പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ.
Jun 23, 2025 08:53 AM | By Sufaija PP

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ.അസിസ്റ്റൻറ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്നാരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്. ജീവനക്കാരനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്

Arrested

Next TV

Related Stories
കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടു. പോലിസ് അന്വേഷണം ആരംഭിച്ചു

Jun 29, 2025 12:49 PM

കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടു. പോലിസ് അന്വേഷണം ആരംഭിച്ചു

കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടു. പോലിസ് അന്വേഷണം ആരംഭിച്ചു...

Read More >>
മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു

Jun 29, 2025 12:40 PM

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ...

Read More >>
ആലക്കോട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയും തലയോട്ടിയും കണ്ടെത്തി

Jun 29, 2025 12:25 PM

ആലക്കോട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയും തലയോട്ടിയും കണ്ടെത്തി

ആലക്കോട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയും തലയോട്ടിയും...

Read More >>
യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ സംഘർഷം

Jun 29, 2025 12:13 PM

യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ സംഘർഷം

യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ...

Read More >>
അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

Jun 29, 2025 11:51 AM

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് 5 ജില്ലകളിൽ യെല്ലോ...

Read More >>
പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കൾ', കോട്ടക്കലിൽ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തിൽ കേസ്.

Jun 29, 2025 09:36 AM

പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കൾ', കോട്ടക്കലിൽ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തിൽ കേസ്.

പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കൾ', കോട്ടക്കലിൽ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തിൽ കേസ്....

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/