.വ്യാഴാഴ്ചയാണ് ഉച്ചയോടെ ആണ് സംഭവം. ആശുപത്രിയുടെ ബി ബ്ലോക്കിലെശുചിമുറിയിൽ ആണ് മൂർഖൻ കയറിയത്. ശുചിമുറിയിലേക്ക് പോയ രോഗിയാണ് മൂർഖനെ കണ്ടത്.ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയധികർ ഫോറെസ്റ്റ് നെ വിവരം അറിയിച്ചു. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി.
Pariyaram medical college































