പുളിയൂലിലെ വടുവത്തിരിയൻ കല്ല്യാണി (71) നിര്യാതയായി. ഭർത്താവ് പരേതനായ പുതുക്കേൻ ഗോപാലൻ. മക്കൾ ദിനേശൻ.ബാബുരാജ്..(മെമ്പർ, സി.പി.ഐ.(എം) പുളിയൂൽ(ബി) ബ്രാഞ്ച്. മരുമക്കൾ സുനന്ദ.(മെമ്പർ, സി.പി.ഐ (എം) പുളിയൂൽ(ബി) ബ്രാഞ്ച്, സുജിത. സഹോദരങ്ങൾ. കാർത്ത്യാണി, യശോദ,പാർവ്വതി, രാജീവൻ, പ്രേമരാജൻ. സംസാക്കാരം നാളെ രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.
kalyani

































