ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jul 13, 2025 05:53 PM | By Sufaija PP

കണ്ണൂർ:-ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകൻ ഇർഫാൻ (24) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. കുളത്തിൽകുളിക്കാനിറങ്ങിയ യുവാവ്

വെള്ളത്തിൽ മുങ്ങിയ ഇർഫാനെ നാട്ടുകാർ രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വാരത്തെ മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനാണ് ഇർഫാൻ.

Death_information

Next TV

Related Stories
കെ വി അബൂബക്കർ ഹാജിയുടെ  ഭവനം സന്ദർശിച്ച്   കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ മേച്ചേരിയും മെർച്ചെന്റ് അസോസിയേഷൻ ഭാരവാഹികളും

Jul 13, 2025 08:28 PM

കെ വി അബൂബക്കർ ഹാജിയുടെ ഭവനം സന്ദർശിച്ച് കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ മേച്ചേരിയും മെർച്ചെന്റ് അസോസിയേഷൻ ഭാരവാഹികളും

കെ വി അബൂബക്കർ ഹാജിയുടെ ഭവനം സന്ദർശിച്ച് കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ...

Read More >>
ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Jul 13, 2025 05:45 PM

ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Jul 13, 2025 05:39 PM

കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു...

Read More >>
എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

Jul 13, 2025 05:29 PM

എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം...

Read More >>
നിര്യാതനായി

Jul 13, 2025 05:22 PM

നിര്യാതനായി

നിര്യാതനായി...

Read More >>
യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Jul 13, 2025 05:14 PM

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു...

Read More >>
Top Stories

News Roundup

//Truevisionall