നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ തുടരും :ദയാധനം സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയായേക്കും

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ തുടരും :ദയാധനം സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയായേക്കും
Jul 16, 2025 10:14 AM | By Sufaija PP

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും.കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം.

യെമനി പൗരൻ തലാൽ അബ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാൻ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നൽകിയത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാൽ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. വധശിക്ഷയ്ക്ക് തൽക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാൽ ചർച്ചകൾക്ക് കുറച്ചു സമയം കിട്ടും എന്നത് ആശ്വാസമാണ്.

Nimishapriya

Next TV

Related Stories
തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

May 5, 2026 09:31 PM

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ...

Read More >>
ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി

May 5, 2026 09:24 PM

ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി

ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത...

Read More >>
ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 5, 2026 08:01 PM

ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി...

Read More >>
മുസ്ലിം ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ കേസ്

May 5, 2026 07:18 PM

മുസ്ലിം ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ കേസ്

ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ...

Read More >>
ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

May 5, 2026 04:56 PM

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ...

Read More >>
കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

May 5, 2026 04:46 PM

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന...

Read More >>
Top Stories

News Roundup