ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം
Jul 18, 2025 07:50 PM | By Sufaija PP

മലപ്പുറം കൊട്ടപ്പുറം ഗവൺമെൻ്റ് ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ലബീബിനാണ് പരിക്കേറ്റത്. ബട്ടൻസ് ഇടാത്തതിന്റെ പേരിലാണ് വിദ്യാർഥിയെ മർദിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥികളാണ് മർദിച്ചതെന്നും കുടുംബം പറയുന്നു. മുഖത്ത് സാരമായി പരിക്കേറ്റ വിദ്യാർഥിയെ ഫറോക്ക് ചുങ്കം ക്രസൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം, വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലും സമാനരീതിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മീശ വടിക്കാത്താതും ഷർട്ടിന് ബട്ടൺ ഇടത്തതിനെയും ചൊല്ലി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ റാ​ഗിങ്ങിനിരയാക്കിയെന്നാണ് പരാതി. പ്ലസ് വൺ വിദ്യാർഥി ഷയാസിന്(16) ആണ് മർദനമേറ്റത്. പരിക്കേറ്റ ഷയാസ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Police case

Next TV

Related Stories
നിര്യാതനായി

Jul 18, 2025 10:05 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കാട്ടുപന്നിയെ വേട്ടയാടി:  നാല് പേർ റിമാൻഡിൽ

Jul 18, 2025 10:03 PM

കാട്ടുപന്നിയെ വേട്ടയാടി: നാല് പേർ റിമാൻഡിൽ

കാട്ടുപന്നിയെ വേട്ടയാടി: നാല് പേർ...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Jul 18, 2025 08:25 PM

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

Jul 18, 2025 07:52 PM

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന്...

Read More >>
നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

Jul 18, 2025 07:19 PM

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില...

Read More >>
അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Jul 18, 2025 07:17 PM

അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ്...

Read More >>
Top Stories

News Roundup

//Truevisionall