തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റോഡിലെ പൗര്‍ണമിയില്‍ ഇ.കെ.ജ്യോതികുമാര്‍(53) നിര്യാതനായി.
മുന്‍ തൃച്ചംബരം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് പരേതനായ ഇ.കെ ചന്ദ്രശേഖരന്‍ നമ്പ്യാര്‍- ഇ.കെ.ഇന്ദിര,ദമ്പതികളുടെ മകനാണ്.
ഭാര്യ: എം.ഇ.കെ.പ്രിയ(സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍, കുറുമാത്തൂര്‍ വില്ലജ് ).
മക്കള്‍: അഭിനന്ദ് ( ബാംഗ്ലൂര്‍), അതിഥി ( വിദ്യാര്‍ത്ഥിനി സെന്റ് പോള്‍സ് തളിപ്പറമ്പ്).
സഹോദരങ്ങള്‍: ഇ.കെ.പ്രീത( റിട്ടയേഡ് ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ), ഇ.കെ.ദീപ ( ടീച്ചര്‍, കൊട്ടക്കാനം യുപി സ്‌കൂള്‍ കൂവേരി).
നാളെ രാവിലെ 9 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം.
ശവസംസ്‌ക്കാരം നാളെ (ജൂലായ്-19) ഉച്ചക്ക് 12 മണിക്ക് തൃച്ചംബരം എന്‍എസ്എസ് സമുദായ ശ്മശാനത്തില്‍.
Death_information