പരിയാരത്ത് എസ്.എഫ്.ഐ നേതാവിന് നേരെ എം.എസ്.എഫ് ആക്രമണം:നാല് എം എസ് എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസ്

പരിയാരത്ത് എസ്.എഫ്.ഐ നേതാവിന് നേരെ എം.എസ്.എഫ് ആക്രമണം:നാല് എം എസ് എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസ്
Aug 13, 2025 09:47 AM | By Sufaija PP

പരിയാരം: എൽ.ടി.ഇ എസ്.എഫ്.ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ ടി.സി തേജസിന് നേരെ എം.എസ്.എഫ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായി.

തിങ്കളാഴ്ച‌ രാത്രി 10.30ന് ഏഴോം മേലതിയടം റോഡിൽ വച്ചാണ് സംഭവം. നാലംഗ എം.എസ്.എഫ് സംഘം ബൈക്കിൽ പിന്തുടർന്നെത്തി തേജസിനെ ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. കൈക്ക് പരിക്കേറ്റ തേജസിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓണപ്പറമ്പിലെ അഷ്കർ, കൊവ്വപ്പുറത്തെ അഷ്വീർ, ചന്തപ്പുരയിലെ ബിൻഷാദ്, തസിം അടിപ്പാലം എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

Police Case

Next TV

Related Stories
കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന് വൻവിജയം

Aug 14, 2025 10:31 PM

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന് വൻവിജയം

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിൽ എം.എസ്.എഫിന്...

Read More >>
കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

Aug 14, 2025 10:12 PM

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം

കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച...

Read More >>
നിര്യാതനായി

Aug 14, 2025 10:01 PM

നിര്യാതനായി

നിര്യാതനായി...

Read More >>
മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി

Aug 14, 2025 09:46 PM

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ...

Read More >>
പത്മനാഭന് വേണം കൈത്താങ്ങ്

Aug 14, 2025 09:38 PM

പത്മനാഭന് വേണം കൈത്താങ്ങ്

പത്മനാഭന് വേണം...

Read More >>
കണ്ണൂർ ജില്ലക്ക് അഭിമാനം:  ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചു

Aug 14, 2025 07:28 PM

കണ്ണൂർ ജില്ലക്ക് അഭിമാനം: ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലക്ക് അഭിമാനം: ജില്ലയെ അതിദാരിദ്ര്യമുക്തമാക്കി...

Read More >>
Top Stories

News Roundup

GCC News

//Truevisionall