ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാണപ്പുഴ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ രാജ്യത്തിന്‍റെ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു..
പാണപ്പുഴ രാജീവ് ഗാന്ധി സ്മരാക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബൂത്ത് പ്രസിഡന്‍റ് എം.ശ്രീധരന്‍ ദേശീയ പതാക ഉയര്‍ത്തി , സ്വാതന്ത്ര്യ ദിന സന്ദേശം യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ നല്‍കി.


തുടര്‍ന്ന് പായസ ദാനവും നടത്തി..
ചടങ്ങിന് കെ.രഞ്ജിത്ത് , ബിജു.ടി.വി , പി.പി.ദിപു , സൗമ്യ സത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Independence celebration