എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്
Aug 16, 2025 07:17 PM | By Sufaija PP

ചക്കരക്കൽ:എസ്.എഫ്.ഐ.പ്രവർത്തകരായ രണ്ടുപ്ലസ് ടു വിദ്യാർത്ഥികളെ കൈ കൊണ്ടും മരപ്പട്ടിക കൊണ്ടും ഇരുമ്പുവടി കൊണ്ടും മർദ്ദിച്ചുവെന്ന പരാതിയിൽ ആറു കെ.എസ്.യു. പ്രവർത്തകർക്കെതി രെ പോലീസ് കേസെടുത്തു.

അഞ്ചരക്കണ്ടി സ്കൂ‌ളിലെ പ്ലസ് ടു വിദ്യാർത്ഥി ബാവോട് സ്വദേശിയുടെ പരാതിയിലാണ് സ്‌കൂളിലെആറു പ്ലസ് ടു വിദ്യാർത്ഥികളായ കെ.എസ് യു പ്രവർത്തകർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്.ഈ മാസം 14 ന് വൈകുന്നേരം 4.15 മണിക്ക് സ്കൂൾ ഗെയിറ്റിന് സമീപം വെച്ച് രാഷ്ട്രീയ വിരോധം വെച്ച് പ്രതികൾ ആക്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Police case

Next TV

Related Stories
ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയയാൾക്കെതിരെ കേസ്

Dec 23, 2025 05:22 PM

ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയയാൾക്കെതിരെ കേസ്

ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയയാൾക്കെതിരെ...

Read More >>
തളിപ്പറമ്പ് റയാൻ ഇന്റർനാഷണൽ മോണ്ടിസോറി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

Dec 23, 2025 05:07 PM

തളിപ്പറമ്പ് റയാൻ ഇന്റർനാഷണൽ മോണ്ടിസോറി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

തളിപ്പറമ്പ് റയാൻ ഇന്റർനാഷണൽ മോണ്ടിസോറി സ്കൂളിൽ വാർഷികാഘോഷം...

Read More >>
ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില

Dec 23, 2025 11:54 AM

ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില

ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന്...

Read More >>
പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

Dec 23, 2025 09:27 AM

പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പട്ടുവം കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി യുടെ ഭാഗമായി കർഷകർക്ക് പച്ചക്കറി കിറ്റ് വിതരണം...

Read More >>
പട്ടുവം വെള്ളിക്കീൽ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു

Dec 23, 2025 09:23 AM

പട്ടുവം വെള്ളിക്കീൽ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര 'സംഘടിപ്പിച്ചു

പട്ടുവം വെള്ളിക്കീൻ സെൻ്റ് തോമസ് മൗണ്ട് 'ക്രിസ്തുമസ് - 2025 സന്ദേശ യാത്ര...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ  ക്രിസ്തുമസ് - ന്യു ഇയർ ചന്ത തുടങ്ങി

Dec 23, 2025 09:22 AM

പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ക്രിസ്തുമസ് - ന്യു ഇയർ ചന്ത തുടങ്ങി

പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ക്രിസ്തുമസ് - ന്യു ഇയർ ചന്ത...

Read More >>
Top Stories

Entertainment News