തളിപ്പറമ്പ നഗരസഭ ഓഫീസിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ദേശീയ പതാക ഉയർത്തി വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത പി പി മുഹമ്മദ് നിസാർ നബീസ ബീവി കെ പി ഖദീജ നഗരസഭ സെക്രട്ടറി കെ പി സുബൈർ കൗൺസിൽമാരായ കോടിയിൽ സലീം വത്സരാജൻ ഉൾപ്പടെടെയുള്ള കൗൺസിൽമാരും എഞ്ചിനീയർ സീന ക്ലീൻ സിറ്റി മാനേജർ രഞ്ജിത്ത് എ കെ ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് ജെ ഏച്ച് ഐ മാർ നഗരസഭാ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സീതീ സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കാഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു പരേഡിന് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ സി മുസ്തഫ ഡോ കൃഷ്ണപ്രഭ തുടങ്ങിയവർ നേതൃത്വം നൽകി
Independence celebration