ചട്ടുകപ്പാറ-വേശാല കോ മക്കരിയിലെ നെല്ലിപ്പറമ്പത്ത് രാജേഷിൻ്റെ ഭാര്യ മാതാവ് വിജയലക്ഷ്മിയുടെ നാൽപതാമത് ചരമദിനത്തിൻ്റെ ഭാഗമായി IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി.CPI(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും AKG ആശുപത്രി പ്രസിഡണ്ടുമായ സഖാവ് പി.പുരുഷോത്തമൻ ഏറ്റുവാങ്ങി.ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ.മധു, ലോക്കൽ ഗ്രൂപ്പ് അംഗം കാനാടത്ത് വിജയൻ ,CPI(M) കൂടാളി ലോക്കൽ സെക്രട്ടറി പി.പി.നൗഫൽ, വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,ലോക്കൽ കമ്മറ്റി അംഗവും കോമക്കരി ബ്രാഞ്ച് സെക്രട്ടറിയുമായ എ.ഗിരിധരൻ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ്, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
IRPC helping