പറശ്ശിനിക്കടവ്: മമ്പാലയിലെ എം പി കൃഷ്ണകുമാർ (57) (CPIM പറശ്ശിനി BSബ്രാഞ്ച് അംഗം) നിര്യാതനായി. രാഷ്ട്രപതിയുടെ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവും പറശ്ശിനി മടപ്പുര വാദ്യ വിഭാഗം ജീവനക്കാരനുമായിരുന്നു. അച്ഛൻ പരേതനായ ചന്തു പണിക്കർ, അമ്മ പരേതയായ ലക്ഷ്മി.ഭാര്യ പ്രേമലത. മക്കൾ വൈഷ്ണ,വർഷ (ഇരുവരും വിദ്യാർത്ഥിനികൾ) സഹോദരങ്ങൾ ഗിരിജ (പടപ്പേങ്ങാട്) പ്രസന്ന (കോടല്ലൂർ) ഗീത (കയ്യൂർ).സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണിച്ചേരി പൊതു ശ്മശാനത്തിൽ.
Death_information