പട്ടുവം കടവ്: നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി "ഇലൽ ഹബീബ്" സീസൺ 2 ലോഗോ പ്രകാശനം നടത്തി.


പട്ടുവം കടവ് ജെഎസ്ഐ സംഘത്തിന്റെയും മദ്രസത്തുൽ ഫലാഹ് എസ്കെഎസ്ബിവിയുടെയും സംയുക്‌ദാം ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആഘോഷ കമ്മിറ്റി ചെയർമാൻ നാസിഹ് ഫൈസി റബ്ബാനി ലോഗോ പ്രകാശനം നിർവഹിച്ചു.
സെപ്റ്റംബർ 19, 20, 21 തീയതികളിൽ വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചു.ജമാഅത്ത് പ്രസിഡന്റ് ഹനീഫ തയ്യിൽ ജമാഅത് സെക്രട്ടറി സൈഫുദീൻ കെ കെ പോഗ്രാം കൺവീനർ ഷാകിർ സി കെ നൗഫൽ കെ കെ ഹനീഫ കെ. എ ഉമ്മർ ഹാജി കെ കെ റംഷാദ് സാലിം കെ കെ സംബന്ധിച്ചു ദുബായ് ജമാഅത് കമ്മിറ്റി സെക്രട്ടറി അയ്യൂബ് പി ടി ആദ്യ ഗഡു നൽകി ഫണ്ട് കൈമാറി റിയാസ് പടിഞ്ഞാറ് ദുബായ് സക്കറിയ ഖത്തർ എന്നിവർ സന്നിഹിതരായിരുന്നു
Ilah Habeeb