തളിപ്പറമ്പ: പട്ടുവം പറപ്പൂലിലെ വള്ളി വളപ്പിൽ ദിവാകരൻ (56) അന്തരിച്ചു.
പെയിൻ്റിംഗ് തൊഴിലാളിയാണ് .


പരേതനായ കോരൻ്റെയും ജാനകിയുടെയും മകനാണ്.
ഭാര്യ: വി അജിത ( ചിതപ്പിലെ പൊയിൽ, പരിയാരം).
മക്കൾ: ദിൽന, ദിജിൽ (നിക്ഷാൻ, കണ്ണൂർ).
മരുമകൻ: ടി വി നിഷാന്ത് (കപാലികുളങ്ങര, തളിപ്പറമ്പ).
Death_information