കണ്ണാടിപ്പറമ്പിൽ റഹ്മാനിയ്യ പള്ളിക്ക് സമീപം കിണർ വൃത്തിയാക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. വാരം റോഡ് കള്ള് ഷാപ്പിന് സമീപത്തെ ചാലിലെ പവിത്രനാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം.


പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
Death_information