കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം
Aug 28, 2025 07:05 PM | By Sufaija PP

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു

തലപ്പാടി വാഹനാപകടത്തിൽ മരണം ആറായി, അപകടകാരണം ബസിന്റെ ബ്രേക്ക് പോയത്, മരിച്ചത് കര്‍ണാടക സ്വദേശികൾ

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു.

ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി ആയിഷ, ഹസ്ന, ഖദീജ നഫീസ, ഹവ്വമ്മ എന്നിവരും മരിച്ചവരില്‍ ഉൾപ്പെടുന്നു. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. ബസിന്റെ ടയർ തേഞ്ഞു തീർന്ന അവസ്ഥയിലാണെന്നും ഇൻഷുറൻസ് ഉൾപ്പെടെ ബസിനില്ലെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ സുരേന്ദ്രന്‍, ലക്ഷ്മി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കര്‍ണാടക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കര്‍ണാടക ആര്‍ടിസിയുടെ ബസുകൾ അമിത വേഗതയിലാണ് ഓടുന്നതെന്ന ആരോപണമാണ് അപകടമുണ്ടായ പ്രദേശത്തെ ആളുകൾ പറയുന്നത്. പല ഡ്രൈവര്‍മാരും ലഹരി ഉപയോഗിച്ചാണ് വണ്ടിയോടിക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

Thalappadi

Next TV

Related Stories
യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

Aug 28, 2025 10:24 PM

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ...

Read More >>
കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Aug 28, 2025 09:45 PM

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്.

Aug 28, 2025 09:07 PM

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്.

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ...

Read More >>
സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

Aug 28, 2025 08:13 PM

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി...

Read More >>
കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

Aug 28, 2025 05:45 PM

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം...

Read More >>
ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

Aug 28, 2025 05:40 PM

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall