അമീബിക് മസ്തിഷ്കജ്വരം; നിർദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്

അമീബിക് മസ്തിഷ്കജ്വരം; നിർദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്
Sep 23, 2025 06:02 PM | By Sufaija PP

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയിടങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശം.

ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണമെന്നുമാണ് ഉത്തരവ്. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണമെന്ന് നിർദേശം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ നടത്തണമെന്നും ആരോഗ്യവകുപ്പിൻ്റെ നിർദേശം. ജല സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം.

ജലസ്രോതസ്സുകളിൽ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

Health Department orders with recommendations

Next TV

Related Stories
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; അധ്യാ​പ​ക​ൻ പി​ടി​യി​ൽ

Apr 30, 2026 08:59 PM

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; അധ്യാ​പ​ക​ൻ പി​ടി​യി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് ​അധ്യാ​പ​ക​ൻ...

Read More >>
രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

Apr 30, 2026 08:56 PM

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം...

Read More >>
അനധികൃത പുഴമണൽ കടത്ത്; ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Apr 30, 2026 08:53 PM

അനധികൃത പുഴമണൽ കടത്ത്; ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത പുഴമണൽ കടത്ത്; ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി...

Read More >>
ചെറുക്കുന്ന് അംഗൻവാടി വർക്കർക്ക് സംഘമിത്ര വായനശാല യാത്രയയപ്പ് നൽകി

Apr 30, 2026 08:51 PM

ചെറുക്കുന്ന് അംഗൻവാടി വർക്കർക്ക് സംഘമിത്ര വായനശാല യാത്രയയപ്പ് നൽകി

ചെറുക്കുന്ന് അംഗൻവാടി വർക്കർക്ക് സംഘമിത്ര വായനശാല യാത്രയയപ്പ്...

Read More >>
കൊടുംവേനൽ; വളർത്തുമൃഗങ്ങളെ വെയിലത്തിറക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

Apr 30, 2026 08:44 PM

കൊടുംവേനൽ; വളർത്തുമൃഗങ്ങളെ വെയിലത്തിറക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

കൊടുംവേനൽ; വളർത്തുമൃഗങ്ങളെ വെയിലത്തിറക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ...

Read More >>
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല, ഇടക്കാല ഉത്തരവിനുള്ള ആവശ്യം തള്ളി ഹൈക്കോടതി

Apr 30, 2026 06:43 PM

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല, ഇടക്കാല ഉത്തരവിനുള്ള ആവശ്യം തള്ളി ഹൈക്കോടതി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല, ഇടക്കാല ഉത്തരവിനുള്ള ആവശ്യം തള്ളി...

Read More >>
Top Stories

News Roundup