സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടോൽഘാടനം സംഘാടക സമിതി രൂപീകരിച്ചു

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടോൽഘാടനം സംഘാടക സമിതി രൂപീകരിച്ചു
Apr 30, 2026 04:04 PM | By Sufaija PP

ചട്ടുകപ്പാറ: CPI(M)വേശാല ലോക്കൽ കമ്മറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച സ:കോടിയേരി സ്മാരക മന്ദിരത്തിൻ്റെ ഉൽഘാടനം മെയ് അവസാന വാരം നടക്കും. ഉൽഘാടന പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. CPI(M) ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു. എം. വി.സുശീല അദ്ധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ,കെ.ബൈജു, കെ. ഗണേശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.151 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു

ചെയർമാൻ - കെ. നാണു.കൺവീനർ- കെ. പ്രിയേഷ് കുമാർ

CPIM veshalla

Next TV

Related Stories
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Apr 30, 2026 01:48 PM

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി...

Read More >>
ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

Apr 30, 2026 12:52 PM

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം...

Read More >>
 ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

Apr 30, 2026 12:44 PM

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ്...

Read More >>
മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

Apr 30, 2026 11:44 AM

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ്...

Read More >>
കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Apr 30, 2026 11:41 AM

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

Apr 30, 2026 11:38 AM

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി...

Read More >>
Top Stories

News Roundup