പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; അധ്യാ​പ​ക​ൻ പി​ടി​യി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; അധ്യാ​പ​ക​ൻ പി​ടി​യി​ൽ
Apr 30, 2026 08:59 PM | By Sufaija PP

കോഴിക്കോട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി മ​രു​ത്തോ​ങ്ക​ര മു​പ്പ​റ്റ കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ എം. ​ഫൈ​സ​ൽ(34) ആ​ണ് പി​ടി​യി​ലാ​യ​ത്. താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ ഫൈ​സ​ൽ. തൊ​ണ്ട​ര്‍​നാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 2026 ഏ​പ്രി​ലി​ൽ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഫോ​ട്ടോ​ക​ള്‍ എ​ഡി​റ്റ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ഭീ​ഷ​ണി.

teacher arrested for sexual assault

Next TV

Related Stories
രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

Apr 30, 2026 08:56 PM

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം...

Read More >>
അനധികൃത പുഴമണൽ കടത്ത്; ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Apr 30, 2026 08:53 PM

അനധികൃത പുഴമണൽ കടത്ത്; ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത പുഴമണൽ കടത്ത്; ടിപ്പർ ലോറി പിടികൂടി, ഡ്രൈവർ ഓടി...

Read More >>
ചെറുക്കുന്ന് അംഗൻവാടി വർക്കർക്ക് സംഘമിത്ര വായനശാല യാത്രയയപ്പ് നൽകി

Apr 30, 2026 08:51 PM

ചെറുക്കുന്ന് അംഗൻവാടി വർക്കർക്ക് സംഘമിത്ര വായനശാല യാത്രയയപ്പ് നൽകി

ചെറുക്കുന്ന് അംഗൻവാടി വർക്കർക്ക് സംഘമിത്ര വായനശാല യാത്രയയപ്പ്...

Read More >>
കൊടുംവേനൽ; വളർത്തുമൃഗങ്ങളെ വെയിലത്തിറക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

Apr 30, 2026 08:44 PM

കൊടുംവേനൽ; വളർത്തുമൃഗങ്ങളെ വെയിലത്തിറക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

കൊടുംവേനൽ; വളർത്തുമൃഗങ്ങളെ വെയിലത്തിറക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ...

Read More >>
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല, ഇടക്കാല ഉത്തരവിനുള്ള ആവശ്യം തള്ളി ഹൈക്കോടതി

Apr 30, 2026 06:43 PM

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല, ഇടക്കാല ഉത്തരവിനുള്ള ആവശ്യം തള്ളി ഹൈക്കോടതി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല, ഇടക്കാല ഉത്തരവിനുള്ള ആവശ്യം തള്ളി...

Read More >>
കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത

Apr 30, 2026 06:37 PM

കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യത

കേരളത്തില്‍ മത്തി ലഭ്യത 13 ശതമാനം കൂടി; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന...

Read More >>
Top Stories

News Roundup