കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു

കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു
Sep 27, 2025 11:57 AM | By Sufaija PP

ദേശീയപാതയിൽ എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപം കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു. എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപ ത്തെ പാറോട്ടകത്ത് ടി കെ അബ്ദുള്ള (75) യാണ് മരണപ്പെട്ടത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. എടാട്ട് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അബ്ദുള്ള. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: അസ്മ. മക്കൾ: ഹാരീസ്, മുത്തലീബ്, ഹനീഫ, റഷീദ്, ഷഫീഖ്.

accident

Next TV

Related Stories
സിപിഐ(എം) വേശാല ലോക്കൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

Dec 19, 2025 10:02 PM

സിപിഐ(എം) വേശാല ലോക്കൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

സിപിഐ(എം) വേശാല ലോക്കൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം...

Read More >>
‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

Dec 19, 2025 09:09 PM

‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ...

Read More >>
‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത

Dec 19, 2025 09:03 PM

‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത

‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച്...

Read More >>
നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5ന് നടത്തും

Dec 19, 2025 08:56 PM

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5ന് നടത്തും

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും...

Read More >>
സ്വര്‍ണ വളകളും നവരത്‌ന മോതിരവും മോഷ്ടിച്ചതായി പരാതി.

Dec 19, 2025 07:24 PM

സ്വര്‍ണ വളകളും നവരത്‌ന മോതിരവും മോഷ്ടിച്ചതായി പരാതി.

സ്വര്‍ണ വളകളും നവരത്‌ന മോതിരവും മോഷ്ടിച്ചതായി...

Read More >>
പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി, കുട്ടിയെ കണ്ടെത്തി

Dec 19, 2025 04:02 PM

പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി, കുട്ടിയെ കണ്ടെത്തി

പട്ടുവം ദീന സേവന സഭ ഫൗണ്ട്ലിംഗ് ഹോമിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി...

Read More >>
Top Stories

Entertainment News