ചെറുകുന്ന്: പള്ളിക്കരയിലെ ആദിശേഷൻ പി വിയും മറ്റൊരു 16കാരനുമാണ് പിടിയിലായത്.അദ്ധ്യാപകൻ ലിജോ ജോൺ ഒളിവിൽ തുടരുന്നു.
ടൂറിനിടെ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.വിദ്യാർത്ഥികളെ സ്വന്തം നാട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മർദനം.
Teacher assaults students in Pazangadi




































