ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ

ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ
Dec 19, 2025 12:21 PM | By Sufaija PP

കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത് . ടി.പി കേസിലെ പ്രതികൾക്ക് പരോളിന് ജയിൽ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് പണംവാങ്ങി ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്നും പരോൾ അനുവദിക്കാൻ പലരിൽനിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്‍റെ പേരിൽ വിജിലൻസ് കേസെടുത്തത്.

വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടുത്തദിവസംതന്നെ വിജിലൻസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകും. രാഷ്ട്രീയകൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവയിലെ പ്രതികൾക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് വിനോദ് കുമാര്‍ തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.

മയക്കുമരുന്നു കേസുകളിലെ പ്രതികൾക്ക് ഉൾപ്പെടെ ഇത്തരത്തിൽ പണംവാങ്ങി സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം വാങ്ങിയശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു.

TP murder case accused TK Rajeesh granted parole again

Next TV

Related Stories
പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം:  വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ

Dec 19, 2025 02:29 PM

പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം: വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ

പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം: വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ...

Read More >>
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല

Dec 19, 2025 02:27 PM

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത്...

Read More >>
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

Dec 19, 2025 12:25 PM

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന്...

Read More >>
മലപ്പട്ടത്തെ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു

Dec 19, 2025 12:19 PM

മലപ്പട്ടത്തെ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു

കണ്ണൂരിൽ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി...

Read More >>
നുച്യാടെ വീട്ടിൽ നിന്നും 27 പവൻ സ്വർണ്ണം കവർന്നു

Dec 19, 2025 12:11 PM

നുച്യാടെ വീട്ടിൽ നിന്നും 27 പവൻ സ്വർണ്ണം കവർന്നു

നുച്യാടെ വീട്ടിൽ നിന്നും 27 പവൻ സ്വർണ്ണം...

Read More >>
സൂപ്പർ ലീഗ് കേരള ഫൈനലിൽ  ഇന്ന് കൊട്ടിക്കലാശം; കണ്ണൂരും തൃശൂരും നേർക്കുനേർ

Dec 19, 2025 09:16 AM

സൂപ്പർ ലീഗ് കേരള ഫൈനലിൽ ഇന്ന് കൊട്ടിക്കലാശം; കണ്ണൂരും തൃശൂരും നേർക്കുനേർ

സൂപ്പർ ലീഗ് കേരള ഫൈനലിൽ ഇന്ന് കൊട്ടിക്കലാശം; കന്നിക്കിരീടം തേടി കണ്ണൂരും തൃശൂരും...

Read More >>
Top Stories

News Roundup

Entertainment News