നിയമം ലംഘിച്ച് ഗാനമേള നടത്തിയ ക്ഷേത്ര ഭാരവാഹികളുടെയും ഓർക്കസ്ട്രയുടെയും പേരിൽ കേസ്

നിയമം ലംഘിച്ച് ഗാനമേള നടത്തിയ ക്ഷേത്ര ഭാരവാഹികളുടെയും ഓർക്കസ്ട്രയുടെയും പേരിൽ കേസ്
Dec 24, 2025 11:59 AM | By Sufaija PP

പഴയങ്ങാടി: രാത്രി പത്ത് മണിക്ക് ശേഷം മൈക്ക് പ്രവര്‍ത്തിപ്പിച്ച് ഗാനമേള നടത്തിയതിന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും ഓര്‍ക്കസ്ട്രക്കാരുടെയും പേരില്‍ പോലീസ് കേസെടുത്തു.

ഏഴോം ചെങ്ങല്‍ ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികളുടെയും പയ്യന്നൂര്‍ എസ്.എസ്.ഓര്‍ക്കസ്ട്രയുടെയും പേരിലാണ് കേസ്.ക്ഷേത്രം സെക്രട്ടെറി നിഷാന്ത്, സഹഭാരവാഹിയായ കലേഷ്, പയ്യന്നൂര്‍ തായിനേരി എസ്.എസ്.ഓര്‍ഡക്കസ്ട്രയിലെ സുബൈര്‍ തായിനേരി, ക്ഷേത്രം കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ പേരിലാണ് കേസ്.

ഇന്നലെ രാത്രി 10 മണിവരെ മാത്രമേ മൈക്ക് ഉപയോഗിച്ച് ഗാനമേള നടത്താന്‍ അനുമതിയുള്ളൂവെങ്കിലും ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ നിയമം ലംഘിച്ച് പരിപാടി നടത്തി ക്ഷേത്രപരിസരത്ത് താമസിക്കുന്ന പൊതുജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കി എന്നതിന്റെ പേരിലാണ് കേസ്.

Case filed against temple officials and orchestra

Next TV

Related Stories
വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ

Apr 23, 2026 09:17 PM

വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ

വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23...

Read More >>
നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ഊട്ടുപുര സമർപ്പണവും

Apr 23, 2026 09:14 PM

നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ഊട്ടുപുര സമർപ്പണവും

നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ഊട്ടുപുര...

Read More >>
നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

Apr 23, 2026 06:30 PM

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

നിതിന്‍ രാജിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി...

Read More >>
സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

Apr 23, 2026 06:29 PM

സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു

സംസ്ഥാനത്ത് 2പേർക്ക് കൂടി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

Apr 23, 2026 06:27 PM

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ഇളമ്പേരം പാറയിൽ ക്വാർട്ടേഴ്സിന് 10000 രൂപ പിഴ...

Read More >>
ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

Apr 23, 2026 06:24 PM

ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

ജിഎച്ച്എസ്എസ് പരിയാരം എസ് എസ് എൽ സി 1984 - 85 ബാച്ച് സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും...

Read More >>
Top Stories

News Roundup