കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു
Apr 23, 2026 02:25 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്,

A young man died

Next TV

Related Stories
പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

Apr 23, 2026 03:22 PM

പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ്...

Read More >>
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും

Apr 23, 2026 02:28 PM

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ...

Read More >>
സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

Apr 23, 2026 12:40 PM

സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ...

Read More >>
പരിയാരംസ്വദേശിയെ നടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Apr 23, 2026 12:35 PM

പരിയാരംസ്വദേശിയെ നടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിയാരം ശ്രീസ്ഥ സ്വദേശിയെ നടുവില്‍ ഉത്തൂരില്‍ മരിച്ച നിലയില്‍...

Read More >>
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

Apr 23, 2026 12:19 PM

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ്...

Read More >>
‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

Apr 23, 2026 11:00 AM

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ...

Read More >>
Top Stories

News Roundup