പരിയാരം : തൊണ്ടന്നൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു എം ഹരിദാസൻ അധ്യക്ഷത വഹിച്ചു മുതിർന്നകോൺഗ്രസ് നേതാവ് വി കുഞ്ഞപ്പൻ പതാക ഉയർത്തി പി വി രാമചന്ദ്രൻ ,വിവിസി ബാലൻ,എം വി രവീന്ദ്രൻ ,കെ വി വിനോദ് കുമാർ, ഇ രാജീവൻ എന്നിവർ പ്രസംഗിച്ചു.
Thondannoor ward Congress




































