ഡിജെ പാർട്ടിക്കിടെ ദേഹത്ത് തട്ടിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്

ഡിജെ പാർട്ടിക്കിടെ ദേഹത്ത് തട്ടിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്
Feb 16, 2026 06:52 PM | By Sufaija PP

വളപട്ടണം: ഡി. ജെ പാർട്ടിയിൽ ഡാൻസ് കളിക്കുന്നതിനിടെ ദേഹത്ത് തട്ടിയ വിരോധത്തിൽ യുവാവിനെ വയറിന്കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെറുകുന്ന് കവിണിശേരിയിലെ കെ. നയൻ കുമാറിൻ്റെ (19) പരാതിയിലാണ് പാപ്പിനിശേരിയിലെ സിദ്ധാർത്ഥിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.

13 ന് രാത്രി 11 മണിക്ക് പാപ്പിനിശേരി കരിക്കൻ കുളത്ത് വെച്ചാണ് സംഭവം. പാപ്പിനിശേരിപുതിയ ഭഗവതി ക്ഷേത്രത്തിൽ പരാതിക്കാരനും സുഹൃത്തുക്കളും ഉത്സവത്തിനോടനുബന്ധിച്ച് ഡി.ജെ. പാർട്ടിയിൽ രണ്ട് ഗ്രൂപ്പുകളായി ഡാൻസ് ചെയ്യുന്നതിനിടെ പ്രതിയുടെ ദേഹത്ത് തട്ടിയതിലുള്ള വിരോധത്തിൽ തടഞ്ഞു നിർത്തി ചാവി ഉപയോഗിച്ച് വയറ്റിൽ കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Case filed

Next TV

Related Stories
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു ; ജാഗ്രത നിര്‍ദേശം

Feb 16, 2026 10:10 PM

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു ; ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു ; ജാഗ്രത...

Read More >>
സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണൂര്‍ ജില്ലാപഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാംസ്ഥാനം

Feb 16, 2026 10:07 PM

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണൂര്‍ ജില്ലാപഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാംസ്ഥാനം

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കണ്ണൂര്‍ ജില്ലാപഞ്ചായത്തിന് സംസ്ഥാനത്ത്...

Read More >>
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

Feb 16, 2026 07:06 PM

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ...

Read More >>
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Feb 16, 2026 04:34 PM

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ...

Read More >>
ബലാല്‍സംംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി

Feb 16, 2026 04:28 PM

ബലാല്‍സംംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി

ബലാല്‍സംംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിന്...

Read More >>
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 04:21 PM

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ...

Read More >>
Top Stories

News Roundup

GCC News