കേരള മൺപാത്രനിർമ്മാണ സമുദായ സഭ രാജേഷ് പാലങ്ങാട്ടിന് കെ.എം.എസ്. എസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

കേരള മൺപാത്രനിർമ്മാണ സമുദായ സഭ രാജേഷ് പാലങ്ങാട്ടിന്  കെ.എം.എസ്. എസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി
Mar 16, 2026 10:03 AM | By Sufaija PP

തളിപ്പറമ്പ് : കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ. എം. എസ്. എസ് ) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടരാജേഷ് പാലങ്ങാട്ടിന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. തളിപ്പറമ്പ് വിക്രാനന്തപുരം ക്ഷേത്ര പരിസരത്തു നിന്നും അദ്ദേഹത്തെ വാദ്യമേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ച് നഗരം ചുറ്റി ടൗൺ സ്ക്വയറിൽ സ്വീകരണ സമ്മേളനം നടന്നു. തളിപ്പറമ്പ നഗര സഭ ചെയർപേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു.

കെ.എം എസ്. എസ് ജില്ലാ പ്രസിഡൻ്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി. പ്രഭാകരൻ, നഗരസഭ ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, കൗൺസിലർമാരായ എ. അശോകൻ, പി.ലതിക,ഫോക് ലോറിസ്റ്റ് ഡോ. സഞ്ജീവൻ അഴിക്കോട്, സംസ്ഥാന സെക്രട്ടറി പി.കെ. ജനാർദ്ദനൻ, ജില്ലാ സെക്രട്ടറി എം.പുരുഷോത്തമൻ, ഷീബ ചിമ്മിണിയൻ, ഷീബ രവീന്ദ്രൻ, യു.നാരായണൻ, അശ്വന്ത് മുണ്ടേരി എന്നിവർ പ്രസംഗിച്ചു.രാജേഷ് പാലങ്ങാട്ട് മറുപടി പ്രസംഗം നടത്തി.

Rajesh Palangat

Next TV

Related Stories
സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും

Mar 16, 2026 07:13 PM

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി മത്സരിക്കും

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാർട്ടി വിട്ടു; തളിപ്പറമ്പിൽ വിമതനായി...

Read More >>
തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം

Mar 16, 2026 03:41 PM

തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന് നീക്കം

തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥിത്വത്തിന്...

Read More >>
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 23 വരെ അവസരം

Mar 16, 2026 01:42 PM

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 23 വരെ അവസരം

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ *23 വരെ...

Read More >>
സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു

Mar 16, 2026 01:40 PM

സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു

സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു...

Read More >>
ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ

Mar 16, 2026 01:37 PM

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട, കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു', കാസർകോട് കെ എം ഷാജിക്കെതിരെ പോസ്റ്ററുകൾ...

Read More >>
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി

Mar 16, 2026 01:33 PM

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്...

Read More >>
Top Stories