കേരളത്തിൽ ഉയർന്ന യുവി സൂചിക;പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കേരളത്തിൽ ഉയർന്ന യുവി സൂചിക;പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
Mar 18, 2026 08:57 PM | By Sufaija PP

കണ്ണൂർ: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവരും ചർമ്മ-നേത്ര രോഗങ്ങളുള്ളവരും അതീവ ജാഗ്രത പുലർത്തണം.

High UV index in Kerala

Next TV

Related Stories
യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു

Mar 18, 2026 08:54 PM

യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു

യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും...

Read More >>
തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് എം വിജിൻ എം എൽ എ: ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ

Mar 18, 2026 08:48 PM

തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് എം വിജിൻ എം എൽ എ: ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ

തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് എം വിജിൻ എം എൽ എ: ആവേശോജ്വല സ്വീകരണം നൽകി...

Read More >>
‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി...തിരിച്ചടി നേരിടേണ്ടിവരും…’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല പോസ്റ്റർ

Mar 18, 2026 03:20 PM

‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി...തിരിച്ചടി നേരിടേണ്ടിവരും…’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല പോസ്റ്റർ

‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല...

Read More >>
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

Mar 18, 2026 03:14 PM

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

Mar 18, 2026 01:44 PM

നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം...

Read More >>
കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, നാമനിർദേശ പത്രിക നൽകാൻ ഒരുക്കം തുടങ്ങി

Mar 18, 2026 01:41 PM

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, നാമനിർദേശ പത്രിക നൽകാൻ ഒരുക്കം തുടങ്ങി

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, നാമനിർദേശ പത്രിക നൽകാൻ ഒരുക്കം...

Read More >>
Top Stories