യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു
Apr 3, 2026 10:54 AM | By Sufaija PP

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.ചെറുതാഴം കോക്കാട്ടെ വി.പി.ഹൗസില്‍ അനില്‍കുമാറിന്റെ മകള്‍ അഞ്ജന അനില്‍കുമാറിനൊണ്(21)കാണാതായത്.

ഇന്നലെ വൈകുന്നേരം ആറോടെ അമ്മയെ നോക്കി പോകുന്നതായി വീട്ടില്‍ പറഞ്ഞ് പുറത്തേക്ക് പോയ അഞ്ജന തിരികെ വന്നില്ലെന്നാണ് പരാതി.കാനായി മുക്കൂട്ടുള്ള സൂരജ് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി അമ്മ സില്‍ജ നല്‍കിയ പരാതിയില്‍ പറയുന്നു.

missing case

Next TV

Related Stories
സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

Apr 3, 2026 09:03 PM

സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച്...

Read More >>
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 3, 2026 08:50 PM

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം

Apr 3, 2026 08:46 PM

വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം

വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി...

Read More >>
വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

Apr 3, 2026 06:25 PM

വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു...

Read More >>
സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Apr 3, 2026 06:21 PM

സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ്...

Read More >>
വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി നൽകി

Apr 3, 2026 02:48 PM

വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി നൽകി

വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി...

Read More >>
Top Stories

News Roundup