ജില്ലാതല കവിതാരചനാ മത്സരം; കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

ജില്ലാതല കവിതാരചനാ മത്സരം; കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം
Apr 3, 2026 02:45 PM | By Sufaija PP

മയ്യിൽ: കുറ്റ്യാട്ടൂർ എ.എൽ. പി.സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജില്ലാതല കവിതാരചനാ മത്സരത്തിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. മെസ്ന എഴുതിയ വിരൽ സദ്യ എന്ന കവിതയാണ് ഒന്നാം സ്ഥാനത്തിനായി പരിഗണിച്ചത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ തുടർച്ചയായി മൂന്ന് വർഷവും മെസ്ന എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.മലയാള കാവ്യസാഹിതിയുടെ ഈ വർഷത്തെ സംസ്ഥാന കവിതാ പുരസ്കാരം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

K.V. Mesna wins first place in district-level poetry writing competition

Next TV

Related Stories
സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

Apr 3, 2026 09:03 PM

സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അൾട്രാവയലറ്റ് കിരണങ്ങളുടെ അളവ് ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച്...

Read More >>
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 3, 2026 08:50 PM

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം

Apr 3, 2026 08:46 PM

വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം

വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി...

Read More >>
വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

Apr 3, 2026 06:25 PM

വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു...

Read More >>
സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Apr 3, 2026 06:21 PM

സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ്...

Read More >>
വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി നൽകി

Apr 3, 2026 02:48 PM

വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി നൽകി

വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി...

Read More >>
Top Stories

News Roundup