മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല, വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു, മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലേക്ക് കൊണ്ട് പോകും

മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല, വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു, മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലേക്ക് കൊണ്ട് പോകും
Apr 6, 2026 04:51 PM | By Sufaija PP

കൊച്ചി : ഷാർജയിൽ മരണപ്പെട്ട എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31) യുടെ മൃതദേഹം ഇന്ന് രാത്രി എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ എയർപോർട്ട് വഴി കൊച്ചിയിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ മാസം ഏഴി- നാണു സുമയ്യ ഷാർജയിലെ കുവൈത് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത് . വിസിറ്റിംഗ് വിസയിൽ ആയതിനാൽ കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം ഇല്ലാത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്.

തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നാട്ടിലുള്ള എറണാകുളം വാരാപ്പുഴ സ്വദേശി ഭർത്താവ് ഷമീറും കുടുംബവും ബന്ധപ്പെടുകയായിരുന്നു . തുടർന്ന് ഷാർജയിലെ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുമായി ബന്ധപ്പെടുകയും എല്ലാ വിധ നിയമ നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ചെലവായ 6000 ദിർഹം (ഒരു ലക്ഷത്തി അമ്പതിനായിരം ഇന്ത്യൻ രൂപ) സലാം പാപ്പിനിശ്ശേരി നൽകുകയുമായിരുന്നു .

ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുമയ്യയുടെ ഭൗതികശരീരം ജന്മനാട്ടിലെത്തിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം.ഹൃദയാഘാതമാണ് സുമയ്യയുടെ മരണത്തിനു കാരണം . ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളുണ്ട്.

sumayya

Next TV

Related Stories
‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

Apr 6, 2026 10:13 PM

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി...

Read More >>
വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍; നാളെ കലാശക്കൊട്ട്, മുന്നണികള്‍ അവസാനവട്ട പ്രചാരണത്തില്‍

Apr 6, 2026 10:11 PM

വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍; നാളെ കലാശക്കൊട്ട്, മുന്നണികള്‍ അവസാനവട്ട പ്രചാരണത്തില്‍

വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍; നാളെ കലാശക്കൊട്ട്, മുന്നണികള്‍ അവസാനവട്ട...

Read More >>
'കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം'- സണ്ണി ജോസഫ്

Apr 6, 2026 10:06 PM

'കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം'- സണ്ണി ജോസഫ്

'കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം'- സണ്ണി...

Read More >>
പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞിട്ടും വെളിച്ചെണ്ണ വിലയിൽ കുറവില്ല, അമിത ലാഭം കൊയ്തു മില്ലുകൾ

Apr 6, 2026 10:04 PM

പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞിട്ടും വെളിച്ചെണ്ണ വിലയിൽ കുറവില്ല, അമിത ലാഭം കൊയ്തു മില്ലുകൾ

പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞിട്ടും വെളിച്ചെണ്ണ വിലയിൽ കുറവില്ല, അമിത ലാഭം കൊയ്തു...

Read More >>
മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യം; ടി.കെ.ഗോവിന്ദന്‍ പരാതി നല്‍കി

Apr 6, 2026 08:26 PM

മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യം; ടി.കെ.ഗോവിന്ദന്‍ പരാതി നല്‍കി

മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യം; ടി.കെ.ഗോവിന്ദന്‍ പരാതി...

Read More >>
അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ കേസ്

Apr 6, 2026 08:24 PM

അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ കേസ്

അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ...

Read More >>
Top Stories

News Roundup