കഞ്ചാവുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ

കഞ്ചാവുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ
Apr 6, 2026 06:01 PM | By Sufaija PP

കണ്ണൂർ:എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാമ്പള്ളി, കണ്ണാടിപറമ്പ, വാരം ഭാഗത്തു നടത്തിയ പരിശോധനയിൽ 4.190 കിലോ ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി ഉസ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന സർപറാജ് ഖാൻ (28) എന്നയാളെ അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വിക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കണ്ണൂർ ജില്ലയിലേക്ക് മൊത്തമായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഉസ്മാൻ എന്നറിയപ്പെടുന്ന സർപ്പറാജ് ഖാൻ. ടിയാനെതിരെ കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ആന്ധ്രാ പ്രദേശിലെ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിൽ ഉണ്ട്.

പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽ കുമാർ പി കെ അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ സി, അജിത്ത് സി പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സുഹൈൽ പി പി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈന വി കെ, ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, സായൂജ് വി കെ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Notorious drug dealer arrested with cannabis

Next TV

Related Stories
‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

Apr 6, 2026 10:13 PM

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി...

Read More >>
വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍; നാളെ കലാശക്കൊട്ട്, മുന്നണികള്‍ അവസാനവട്ട പ്രചാരണത്തില്‍

Apr 6, 2026 10:11 PM

വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍; നാളെ കലാശക്കൊട്ട്, മുന്നണികള്‍ അവസാനവട്ട പ്രചാരണത്തില്‍

വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍; നാളെ കലാശക്കൊട്ട്, മുന്നണികള്‍ അവസാനവട്ട...

Read More >>
'കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം'- സണ്ണി ജോസഫ്

Apr 6, 2026 10:06 PM

'കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം'- സണ്ണി ജോസഫ്

'കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം'- സണ്ണി...

Read More >>
പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞിട്ടും വെളിച്ചെണ്ണ വിലയിൽ കുറവില്ല, അമിത ലാഭം കൊയ്തു മില്ലുകൾ

Apr 6, 2026 10:04 PM

പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞിട്ടും വെളിച്ചെണ്ണ വിലയിൽ കുറവില്ല, അമിത ലാഭം കൊയ്തു മില്ലുകൾ

പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞിട്ടും വെളിച്ചെണ്ണ വിലയിൽ കുറവില്ല, അമിത ലാഭം കൊയ്തു...

Read More >>
മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യം; ടി.കെ.ഗോവിന്ദന്‍ പരാതി നല്‍കി

Apr 6, 2026 08:26 PM

മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യം; ടി.കെ.ഗോവിന്ദന്‍ പരാതി നല്‍കി

മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യം; ടി.കെ.ഗോവിന്ദന്‍ പരാതി...

Read More >>
അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ കേസ്

Apr 6, 2026 08:24 PM

അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ കേസ്

അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്: ബൈക്ക്കാരനെതിരെ...

Read More >>
Top Stories

News Roundup