മദ്യവിൽപ്പനക്കിടെ പ്രതി എക്സൈസുകാരെ കബിളിപ്പിച്ച് ഓടി രക്ഷപ്പെട്ടു

മദ്യവിൽപ്പനക്കിടെ പ്രതി എക്സൈസുകാരെ കബിളിപ്പിച്ച് ഓടി രക്ഷപ്പെട്ടു
Apr 7, 2026 10:42 AM | By Sufaija PP

തളിപ്പറമ്പ്: എക്സൈസ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അഷറഫ് . എം. വി യും പാർട്ടിയും ഇലക്ഷൻ സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒടുവള്ളി തട്ട് എന്ന സ്ഥലത്ത് വെച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപന നടത്തി വരവേ ആണ് ഒടുവളളിത്തട്ട് സ്വദേശി ഷിബു . കെ. എസ് .(48) എന്നയാൾ എക്സൈസ് സംഘത്തിൻ്റ മുന്നിൽപെടുന്നത്.

തുടർന്ന് മദ്യമുപേക്ഷിച്ച് എക്സൈസുകാരെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എക്‌സൈസുകാർ പിന്തുടർന്ന് ഓടിയെങ്കിലും പിടികൂടാനായില്ല. പരിശോധനയിൽ 6.500 ലിറ്റർ മദ്യം കണ്ടെടുത്തിരുന്നു. ടിയാൻ്റെ പേരിൽ മദ്യവിൽപ്പനക്ക് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ AEI ഗ്രേഡ് മനോഹരൻ. പി. പി പ്രിവേന്റീവ് ഓഫീസർ ഗ്രേഡ് നികേഷ് , കെ. വി. വനിത സിവിൽ എക്സ്സൈസ് ഓഫീസർ സുനിത. എം. വി സിവിൽ എക്സൈസ് ഓഫീസർ വിനീത്. പി. ആർ എന്നിവരും ഉണ്ടായിരുന്നു.

Liquor

Next TV

Related Stories
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Apr 7, 2026 03:01 PM

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

Apr 7, 2026 02:58 PM

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ...

Read More >>
കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

Apr 7, 2026 02:55 PM

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ...

Read More >>
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

Apr 7, 2026 01:13 PM

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

Apr 7, 2026 11:41 AM

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും...

Read More >>
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല

Apr 7, 2026 11:38 AM

ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല

ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍...

Read More >>
Top Stories