മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ

മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ
Apr 10, 2026 10:18 AM | By Sufaija PP

കണ്ണൂർ: മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ. അരിമ്പ്ര സ്വദേശി കൃഷ്ണനാണ് കസ്റ്റഡിയിലുള്ളത്. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്. ആർഎസ്എസുകാരെ പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നതെന്ന് സംഭവത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

തർക്കം ഉണ്ടായപ്പോൾ സമാധാനിപ്പിക്കാൻ പോയ ആളെയാണ് കുത്തിയതെന്നും പരാജയം ഉറപ്പായപ്പോൾ കോൺഗ്രസ് ക്രിമിനൽ സംഘം കടന്നാക്രമണം നടത്തുന്നതിനു വേണ്ടി ബോധപൂർവം ആസൂത്രണം ചെയ്തിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.

Congress worker in custody

Next TV

Related Stories
ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്

Apr 10, 2026 10:00 PM

ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്

ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന്...

Read More >>
വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

Apr 10, 2026 09:12 PM

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത...

Read More >>
കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

Apr 10, 2026 07:38 PM

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച...

Read More >>
 മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ ചികിത്സയിൽ

Apr 10, 2026 07:35 PM

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ ചികിത്സയിൽ

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ...

Read More >>
സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില

Apr 10, 2026 05:06 PM

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക...

Read More >>
വിനോദയാത്രയ്ക്കിടെ കാണാതായ 15 കാരിയുടെ മൃതദേഹം കണ്ടെത്തി

Apr 10, 2026 02:38 PM

വിനോദയാത്രയ്ക്കിടെ കാണാതായ 15 കാരിയുടെ മൃതദേഹം കണ്ടെത്തി

വിനോദയാത്രയ്ക്കിടെ കാണാതായ 15 കാരിയുടെ മൃതദേഹം...

Read More >>
Top Stories

Entertainment News