കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി
2026-04-22T09:56:00 | By Sufaija PP

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.ചപ്പാരപ്പടവ് ചിമ്മിണിച്ചൂട്ടയിലെ പള്ള വീട്ടില്‍ വി.പി.ജമാലുദ്ദീന്‍(28), നെല്ലിപ്പറമ്പ് കുറ്റ്യേരി വില്ലേജ് ഓഫീസിന് സമീപത്തെകുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.നിയാസ്(30)എന്നിവരെയാണ് പിടികൂടിയത്.

ജമാലുദ്ദീനെ ഇന്നലെ രാത്രിപത്തിന് നാടുകാണി നയാര പെട്രോള്‍പമ്പിന് സമീപത്തുവെച്ചും. നിയാസിനെ അണ്ടിക്കളം നന്‍മ ഓഡിറ്റോറിയത്തിന്‌സമീപത്തുവെച്ച് രാത്രി 9 നുമാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

Content Highlight: Two people arrested

Next TV

Related Stories
നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

Jul 13, 2026 01:28 PM

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി...

Read More >>
'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Jul 13, 2026 01:22 PM

'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി...

Read More >>
ഐ ആർ പി സിക്ക് ധനസഹായം നൽകി

Jul 13, 2026 10:55 AM

ഐ ആർ പി സിക്ക് ധനസഹായം നൽകി

ഐ ആർ പി സിക്ക് ധനസഹായം...

Read More >>
നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

Jul 13, 2026 10:53 AM

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം...

Read More >>
അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

Jul 13, 2026 10:50 AM

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു...

Read More >>
ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം യുവധാര

Jul 13, 2026 09:28 AM

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം യുവധാര

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം...

Read More >>
Top Stories

News Roundup