ടച്ച് ഓഫ് മേഴസി : ഇ. മനോഹരൻ, കെ.പി. ദാമോദരൻ ഉൾപ്പെടെ 8 ടാക്സി ഡ്രൈവർന്മാരെ ആദരിച്ചു

ടച്ച് ഓഫ് മേഴസി : ഇ. മനോഹരൻ, കെ.പി. ദാമോദരൻ ഉൾപ്പെടെ 8 ടാക്സി ഡ്രൈവർന്മാരെ ആദരിച്ചു
2026-07-13T09:24:00 | By Sufaija PP

കണ്ണൂർ : ടാക്സി ഡ്രൈവറായി സുദീർഘമായി ചെറുകുന്ന് തറ ടൗണിൽ സേവനം ചെയ്ത് വരുന്ന 8 പേരെ ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിൽ ട്രസ്റ്റ് ആദരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ടച്ച് ഓഫ് മേഴ്‌സി ആസ്ഥാനത്ത് നടന്ന സംഗമത്തിൽ കാസറക്കോട്ടെ പ്രമുഖ ടയർ വ്യവസായിയും ചാരിറ്റി ചീഫ് ഡയറക്ടറുമായ മുനാസ് പള്ളിക്കൽ ഡ്രൈവർമാർക്ക് ആദരവ് സമർപ്പിച്ചു.

സംഗമം സീനിയർ പത്ര ലേഖകൻ മഹമൂദ് വാടിക്കൽ ഉൽഘാടനം ചെയ്തു.മാനേജിഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് ആമുഖ ഭാഷണം നടത്തി.ട്രസ്റ്റ് ചീഫ് സൂപ്രണ്ട് പി.വി. അബ്ദുൽ അലി ഹാജി സാഹിബ് അധ്യക്ഷനായി.യുവ കലാ സാഹിതി കണ്ണൂർ ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം ട്രസ്റ്റ് ചെയർ പെഴ്സൺ മടക്കര സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദ്രാസി, ട്രസ്റ്റ് ചീഫ് അഡ്വൈസർ ഡോ ടി .സി. മോഹനൻ എന്നിവർ അനുമോദന പ്രസംഗം നടത്തി.

പി.വി. അബ്ദുൽ അലി ഹാജി സ്നേഹ വിരുന്നു (അൽഫാം മന്തി) ദാനവും ഡോ ടി.സി. മോഹനൻ ട്രസ്റ്റ് ടാഗ് വിതരണോൽഘാടനവും നിർവ്വഹിച്ചു.പ്രകാശൻ മാട്ടൂൽ,രാഹുൽ പുത്തൻ പുരയിൽ, പി.വി. മുസ്തഫ, മുക്കോത്ത് അബൂബക്കർ, കെ.വി. അബൂബക്കർ, കെ. എൻ. മുഹമ്മദ്,എം.പി. സഖരിയ്യ,ഏ.സി. മുസ്തഫ, പി.കെ അബ്‌ദു നാസിർ എന്നിവർ ആശംസ നേർന്നു.മാസ്റ്റർ എ മുഹമ്മദ് ഹിശാൻ അഞ്ചാംപീടിക,മാസ്റ്റർ എം. സയാൻ സഖരിയ്യ ഇട്ടമ്മൽ എന്നിവർ ഡ്രൈവർമ്മാരെപൂചെണ്ട് നൽകി അഭിവാദ്യം ചെയ്തു.വർക്കിംഗ് സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി സ്വാഗതവും ജോ സെക്രട്ടറി പി.വി. സഈദ് നന്ദിയും പറഞ്ഞു.ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ, അഡ്വ പി.വി.യൂനുസ് പടന്നോട്ട് എന്നിവരുടെ സന്ദേശം വായിച്ചു.

ആദരവ് ഏറ്റുവാങ്ങിയവർ :

1, ഇ.മനോഹരൻ അഞ്ചാം പീടിക.2, കെ.പി. ദാമോദരൻ ഇടക്കേപ്പുറം.3, ടി. സത്യൻ ഒതേമ്മാടം.4, പി.മണിപ്രസാദ് ചുണ്ട. 5, പി.വി.സുരേശൻ കിഴറ.6, പി.സി. ഗണേശൻ കവിണിശ്ശേരി.7, കെ.പി. സജീവൻ മോയൻ റോഡ്.8, എം.സുരേന്ദ്രൻ ഇരിണാവ്.

Content Highlight: Eight taxi drivers, including E. Manoharan and K.P. Damodaran, were honored.

Next TV

Related Stories
ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം യുവധാര

Jul 13, 2026 09:28 AM

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം യുവധാര

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം...

Read More >>
കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും സംഘടിപ്പിച്ചു

Jul 13, 2026 09:16 AM

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും സംഘടിപ്പിച്ചു

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും...

Read More >>
ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ

Jul 12, 2026 12:39 PM

ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ

ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ...

Read More >>
ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

Jul 12, 2026 12:25 PM

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 12, 2026 10:08 AM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
Top Stories










News Roundup