മലയാളം പഠിക്കാം വായനയെ വരവേൽക്കാം; ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനകളരി സംഘടിപ്പിച്ചു

മലയാളം പഠിക്കാം വായനയെ വരവേൽക്കാം; ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനകളരി സംഘടിപ്പിച്ചു
Apr 24, 2026 11:23 AM | By Sufaija PP

ചട്ടുകപ്പാറ: ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ മലയാളം പഠിക്കാം വായനയെ വരവേൽക്കാം വായനകളരി സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി. രേവതി ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ സനേഷ് അദ്ധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ. രസിത നന്ദി രേഖപ്പെടുത്തി.

EMS Library

Next TV

Related Stories
എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Apr 24, 2026 01:20 PM

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ...

Read More >>
ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു നൽകി

Apr 24, 2026 01:13 PM

ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു നൽകി

ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു...

Read More >>
സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

Apr 24, 2026 11:13 AM

സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച...

Read More >>
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും

Apr 24, 2026 11:11 AM

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ്...

Read More >>
കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

Apr 24, 2026 09:27 AM

കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക്...

Read More >>
വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ

Apr 23, 2026 09:17 PM

വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ

വരഡൂര് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23...

Read More >>
Top Stories

News Roundup