നാ​​​ളെ വോ​​​ട്ടെ​​​ണ്ണ​​​ൽ: രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ ആ​​​ദ്യ​​​ ഫ​​​ല സൂ​​​ച​​​ന​​​ക​​​ൾ

നാ​​​ളെ വോ​​​ട്ടെ​​​ണ്ണ​​​ൽ: രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ ആ​​​ദ്യ​​​ ഫ​​​ല സൂ​​​ച​​​ന​​​ക​​​ൾ
May 3, 2026 10:04 AM | By Sufaija PP

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ വോ​​​ട്ടെ​​​ണ്ണ​​​ൽ. രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ ആ​​​ദ്യ​​​ ഫ​​​ല സൂ​​​ച​​​ന​​​ക​​​ൾ വ​​​ന്നുതു​​​ട​​​ങ്ങും. ബ​​​ലാ​​​ബ​​​ല മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യചി​​​ത്രം ഒ​​​ൻ​​​പ​​​തു മ​​​ണി മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​കും. 10 മ​​​ണി​​​യോ​​​ടെ കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്ന ഏ​​​ക​​​ദേ​​​ശ ചി​​​ത്രം വ്യ​​​ക്ത​​​മാ​​​കും.

സം​​​സ്ഥാ​​​ന​​​ത്തെ 43 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 140 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ ആ​​​റി​​​ന് വോ​​​ട്ടെ​​​ണ്ണ​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ലെ ആ​​​ദ്യഘ​​​ട്ട​​​മാ​​​യ സ്ട്രോം​​​ഗ് റൂം ​​​തു​​​റ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങും. ഇ​​​വി​​​എ​​​മ്മു​​​ക​​​ളും വി​​​വി​​​പാ​​​റ്റു​​​ക​​​ളും ത​​​രം​​​ത​​​രി​​​ക്കും. സ്ട്രോം​​​ഗ് റൂം ​​​ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും സ​​​ഹാ​​​യി​​​യു​​​മാ​​​കും സ്ട്രോം​​​ഗ് റും തു​​​റ​​​ക്കു​​​ക.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യോ ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യോ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഒ​​​ബ്സ​​​ർ​​​വ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തോ​​​ടെ വീ​​​ഡി​​​യോ റെ​​​ക്കോ​​​ർ​​​ഡിം​​​ഗോ​​​ടുകൂ​​​ടി​​​യാ​​​ണ് സ്ട്രോം​​​ഗ് റൂ​​​മു​​​ക​​​ൾ തു​​​റ​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് ത്രി​​​ത​​​ല സു​​​ര​​​ക്ഷ​​​യോ​​​ടെ വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു കൊ​​​ണ്ടുപോ​​​കും. മു​​​ഴു​​​വ​​​ൻ സ​​​മ​​​യ സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണ​​​വു​​​മു​​​ണ്ടാ​​​കും.

Vote

Next TV

Related Stories
 കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

May 3, 2026 02:55 PM

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം...

Read More >>
‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

May 3, 2026 02:50 PM

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ...

Read More >>
തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

May 3, 2026 02:46 PM

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി...

Read More >>
ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

May 3, 2026 02:41 PM

ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച...

Read More >>
കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

May 3, 2026 02:38 PM

കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച...

Read More >>
Top Stories

News from Regional Network