പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകർക്ക് നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു

പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകർക്ക് നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു
May 13, 2026 10:01 AM | By Sufaija PP

തളിപ്പറമ്പ്:പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2026 വർഷത്തിൽ നടപ്പിലാക്കുന്ന നെൽകൃഷി വികസന പദ്ധതി പ്രകാരം കർഷകർക്ക് ലഭ്യമാക്കുന്ന നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു.മുറിയാത്തോട്ടെ കൃഷിഭവൻ ഓഫീസ് പരിസരത്ത് വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി കെ ദിവാകരൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വർണ്ണ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കെ ദാമോദരൻ പ്രസംഗിച്ചു.

കൃഷി ഓഫീസർ രാഗിഷ രാംദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ്കെ  കെ ദീപ നന്ദിയും പറഞ്ഞു.പദ്ധതി പ്രകാരം അത്യുല്പാദന ശേഷിയുള്ള ജ്യോതി ഇനം നേൽവിത്താണ് കർഷകർക്ക് ലഭ്യമാക്കിയിട്ടുള്ളത്.

Pattuvam Panchayat

Next TV

Related Stories
നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു

May 13, 2026 03:22 PM

നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു

നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ...

Read More >>
എസ്എസ്എൽസി ഫലപ്രഖ്യാപനം മേയ് 15 തന്നെ

May 13, 2026 03:18 PM

എസ്എസ്എൽസി ഫലപ്രഖ്യാപനം മേയ് 15 തന്നെ

എസ്എസ്എൽസി ഫലപ്രഖ്യാപനം മേയ് 15...

Read More >>
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 13, 2026 03:15 PM

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം...

Read More >>
സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 10200 രൂപ

May 13, 2026 10:47 AM

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 10200 രൂപ

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 10200 രൂപ...

Read More >>
ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്

May 13, 2026 10:43 AM

ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്

ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ...

Read More >>
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്

May 13, 2026 10:33 AM

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്...

Read More >>
Top Stories

News Roundup