പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എൽ എ: ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി

 പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എൽ എ: ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി
2026-05-14T09:13:00 | By Sufaija PP

തളിപ്പറമ്പ: മണ്ഡലം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എൽ എ: ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ പി കെ സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.വി മുഹമ്മദ് കുഞ്ഞി,പി. മുഹമ്മദ്‌ ഇക്ബാൽ, പി.പി. മുഹമ്മദ്‌ നിസാർ, കെ അയ്യൂബ്, മുസ്തഫ അൽഫാ, കെ വി ഇബ്രാഹിംകുട്ടി,സിപി ഷൗക്കത്തലി, കെ.ഷമീർ, അലി ആൽപി, റഫീഖ് ഡാൻഡി, ബി. ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.

വ്യാപാര മേഖലയിലെ നിലവിലെ പ്രതിസന്ധികളും പ്രാദേശിക തലത്തിലുള്ള പൊതുജനങ്ങൾ വ്യാപാരികളും അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചൊക്കെ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തുകയും വരും കാലങ്ങളിൽ മണ്ഡലത്തിലെയും പ്രത്യേകിച്ച് വ്യാപാരികളുടെയും ക്ഷേമപ്രവർത്തനത്തിൽ മുന്നിൽ നിൽക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി. ചടങ്ങിന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി.ജയരാജ് നന്ദിയും പറഞ്ഞു.

Content Highlight: Newly elected MLA: T.K. Govindan Master

Next TV

Related Stories
ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ

Jul 12, 2026 12:39 PM

ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ

ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ...

Read More >>
ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

Jul 12, 2026 12:25 PM

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 12, 2026 10:08 AM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

Jul 12, 2026 09:50 AM

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം...

Read More >>
'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

Jul 12, 2026 09:44 AM

'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന്...

Read More >>
Top Stories

News Roundup

Entertainment News