ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്

ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 8 പേർക്ക് പരിക്ക്
May 15, 2026 04:32 PM | By Sufaija PP

മട്ടന്നൂർ: മട്ടന്നൂർ മരുതായിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് സ്വദേശി മഹാദേവൻ (31) ആണ് മരിച്ചത്. കിഫ്ബി പ്രോജക്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

​ഇന്ന് രാവിലെയാണ് സംഭവം. 9 ഓളം തൊഴിലാളികളുമായി പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എട്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രാജ (29), അനന്ദ് (52) എന്നിവരുടെ നില ഗുരുതരമാണ്.

സതീഷ് (30), ഗോപു (41), ശെൽവ (29), വെട്ടർവേ (25), സൂര്യ (33).കോൺടാക്ട്റുംവാഹനമോടിച്ചിരുന്ന ഡ്രൈവർ പയ്യന്നൂർ ഒളവറ സ്വദേശിയും ഇപ്പോൾ വളപട്ടണം ചുങ്കം താമസക്കാരനുമായ മനോജ് കുമാർ (49) എന്നിവരാണ് ആശുപത്രിയിലുള്ളത്.​ഗുഡ്‌സ് ഓട്ടോയിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്തതാണ് അപകടത്തിനു കാരണം.

Tamil Nadu native dies

Next TV

Related Stories
മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

May 15, 2026 04:39 PM

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ...

Read More >>
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

May 15, 2026 04:35 PM

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച...

Read More >>
ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

May 15, 2026 03:34 PM

ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

May 15, 2026 01:46 PM

വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് വൻ അപകടം, വൻ ദുരന്തം ഒഴിവായത്...

Read More >>
'ഇന്ധന വില വർധന: ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും' - വി ഡി സതീശൻ

May 15, 2026 11:45 AM

'ഇന്ധന വില വർധന: ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും' - വി ഡി സതീശൻ

'ഇന്ധന വില വർധന: ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും' - വി ഡി...

Read More >>
Top Stories

News Roundup