ദുബായിൽ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിനിയും മകളും മരിച്ചു

ദുബായിൽ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിനിയും മകളും മരിച്ചു
May 23, 2026 04:30 PM | By Sufaija PP

കണ്ണൂർ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിനിയായ യുവതിക്കും അഞ്ച് വയസ്സുകാരിയായ മകൾക്കും ദാരുണാന്ത്യം. അഴീക്കോട് പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആർഷ അഷിത'യിൽ ആർഷ (35), ഏകമകൾ റൂഹി (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

കാറിൽ സാധനങ്ങൾ വാങ്ങാൻ ടൗണിലേക്ക് പോയതായിരുന്നു ഇരുവരും. സ്വന്തം കാർ പാർക്ക് ചെയ്ത ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു എന്നാണ് നാട്ടിൽ ലഭിച്ച വിവരം.

ഓൺലൈൻ ബിസിനസ്സ് നടത്തി വരികയായിരുന്ന ആർഷ, ഭർത്താവ് നിഹിലിനൊപ്പം വർഷങ്ങളായി ദുബായിലാണ് താമസം. നിഹിലിന്റെ അച്ഛനും സഹോദരനും കുടുംബവും ദുബായിൽ തന്നെയാണ് താമസിക്കുന്നത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ അടുത്ത ഫ്ലാറ്റിലുണ്ട്. അപകടവിവരമറിഞ്ഞ് ആർഷയുടെ അച്ഛൻ ടി.കെ. പുരുഷോത്തമനും അമ്മ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് തിരിച്ചിട്ടുണ്ട്.

Accident

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

May 23, 2026 09:13 PM

പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം...

Read More >>
സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

May 23, 2026 09:10 PM

സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ...

Read More >>
സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

May 23, 2026 08:52 PM

സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക്...

Read More >>
ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം

May 23, 2026 08:42 PM

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ...

Read More >>
കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

May 23, 2026 08:35 PM

കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും...

Read More >>
സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

May 23, 2026 08:33 PM

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26...

Read More >>
Top Stories

News Roundup

Entertainment News