തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അദർശ് ജി യും പാർട്ടിയും "ഓപ്പറേഷൻ തണ്ടർ" NDPS സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി കണ്ടിക്കൽ അണ്ടർ പാസ്സിൽ വച്ച് നടത്തിയ പരിശോധനയിൽ KL 58 B 6778 നമ്പർ സ്ക്കൂട്ടറിൽ 1.120 Kg കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മുഹമ്മദ് ഷാഹിദൂർ ഹക്ക് (35) എന്നയാളെ അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ AEI നസീർ ബി,AEI(Gr) സന്തോഷ് ടി, PO (Gr) മാരായ സുമേഷ് എം കെ പ്രസന്ന എം കെ ,CEO മാരായ രതീഷ് സി പി, സരിൻരാജ് കെ, ഷിനോയ് വി , WCEO ദീപ എം , CEO ഡ്രൈവർ സരിൻ* എന്നിവർ ഉണ്ടായിരുന്നു.
Content Highlight: operation thunder




































