പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു

പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു
Jun 7, 2026 08:50 PM | By Sufaija PP

തളിപ്പറമ്പ്: പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ(ചരകൻ ) (71)അന്തരിച്ചു. മൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല (കാഞ്ഞങ്ങാട്, തളിപ്പറമ്പ്) പ്രധാന വൈദ്യനും പുളിമ്പറമ്പ് മൈക്കീൽ ശ്രീ കരിംക്കുട്ടി ശാസ്തൻ ക്ഷേത്രം മുഖ്യകാർമ്മികനുമായിരുന്നു.

ഭാര്യ: പരേതയായ പുഷ്പലത. മക്കൾ: പ്രഭു മൈക്കീൽ (വി. ആർ. ഇവന്റസ്), ഡോ. അഗ്നിവേശ് മൈക്കീൽ. മരുമക്കൾ : ഡോ. അനൂജ ( കീഴറ ), ഡോ. അനുഷ ( പാണപ്പുഴ ).

സഹോദരങ്ങൾ : കൗസല്യ (മാന്തംകുണ്ട്), ചന്ദ്രമതി (പുളിമ്പറമ്പ് ), നന്ദിനി (കണ്ണാടിപ്പറമ്പ് ), ചന്ദ്രൻ (പുളിമ്പറമ്പ്), ശിവശങ്കരൻ വൈദ്യർ (പയ്യന്നൂർ), ഇന്ദിര (പ്ലാത്തോട്ടം), മഞ്ജുഷ (കൂവേരി), രാജേഷ് വൈദ്യർ (പുളിമ്പറമ്പ്). 08-06-2026 (തിങ്കളാഴ്ച) രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ പുളിമ്പറമ്പ് മൈക്കീൽ തറവാട് ക്ഷേത്രത്തിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം ഉച്ചക്ക് 1 മണിക്ക് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ

Content Highlight: maikkeel raveendran

Next TV

Related Stories
കരിക്കൻ നാണിയമ്മ നിര്യാതയായി

Jun 7, 2026 11:35 AM

കരിക്കൻ നാണിയമ്മ നിര്യാതയായി

കരിക്കൻ നാണിയമ്മ 88 വയസ്സ്...

Read More >>
മോറാഴ സെൻട്രലിൽ  താമസിക്കുന്ന സൗമിനി എം.ബി നിര്യാതയായി

Jun 7, 2026 11:30 AM

മോറാഴ സെൻട്രലിൽ താമസിക്കുന്ന സൗമിനി എം.ബി നിര്യാതയായി

മോറാഴ സെൻട്രലിൽ താമസിക്കുന്ന സൗമിനി .എം .ബി (60)...

Read More >>
കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി അന്തരിച്ചു

Jun 6, 2026 11:02 AM

കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി അന്തരിച്ചു

കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി...

Read More >>
കോട്ടത്ത് വീട്ടിൽ കാർത്യായനി നിര്യാതയായി

Jun 5, 2026 02:27 PM

കോട്ടത്ത് വീട്ടിൽ കാർത്യായനി നിര്യാതയായി

കോട്ടത്ത് വീട്ടിൽ കാർത്യായനി...

Read More >>
കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻ നിര്യാതനായി

Jun 4, 2026 02:28 PM

കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻ നിര്യാതനായി

കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ...

Read More >>
Top Stories










News Roundup






GCC News