ഇന്നും മഴ കനക്കും; തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്

ഇന്നും മഴ കനക്കും; തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്
Jun 7, 2026 11:58 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ടും ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കാലവർഷം കലിതുള്ളിയെത്തിയതോടെ സംസ്ഥാനത്ത് കനത്ത നാശ‌നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കണ്ണൂർ: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദീപ്, കർണാടക തീരങ്ങളിൽ ജൂൺ ഒമ്പത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlight: orange alert

Next TV

Related Stories
ഓപ്പറേഷൻ തൂഫാൻ: ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി

Jun 7, 2026 08:43 PM

ഓപ്പറേഷൻ തൂഫാൻ: ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി

ഓപ്പറേഷൻ തൂഫാൻ തുടരുന്നു :മട്ടന്നൂരില്‍ പച്ചക്കറി വണ്ടിയില്‍ ഒളിപ്പിച്ച് കടത്തിയ ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി...

Read More >>
ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു

Jun 7, 2026 08:40 PM

ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു

ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ്...

Read More >>
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

Jun 7, 2026 08:34 PM

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു...

Read More >>
കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട്

Jun 7, 2026 06:13 PM

കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട്

കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച്...

Read More >>
ഫിഫ ലോകകപ്പ് ഫുട്ബോൾ; കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ വൈദ്യുതി അപകടം ഒഴിവാക്കാൻ ജാഗ്രത പുലര്‍‍ത്തണം : കെ.എസ്.ഇ.ബി

Jun 7, 2026 06:11 PM

ഫിഫ ലോകകപ്പ് ഫുട്ബോൾ; കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ വൈദ്യുതി അപകടം ഒഴിവാക്കാൻ ജാഗ്രത പുലര്‍‍ത്തണം : കെ.എസ്.ഇ.ബി

ഫിഫ ലോകകപ്പ് ഫുട്ബോൾ; കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ വൈദ്യുതി അപകടം ഒഴിവാക്കാൻ ജാഗ്രത പുലര്‍‍ത്തണം :...

Read More >>
തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; വി. കുഞ്ഞികൃഷ്ണൻ

Jun 7, 2026 02:37 PM

തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; വി. കുഞ്ഞികൃഷ്ണൻ

തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; തുറന്നടിച്ച് വി....

Read More >>
Top Stories

News Roundup

GCC News