സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
Jun 10, 2026 01:29 PM | By Sufaija PP

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. 800 കോടി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Free transportation

Next TV

Related Stories
കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ പുറത്തിറക്കി

Jun 10, 2026 10:05 PM

കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ പുറത്തിറക്കി

കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ...

Read More >>
കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ

Jun 10, 2026 10:02 PM

കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ

കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു...... സമ്പര്‍ക്ക പട്ടികയില്‍ നിരവധി...

Read More >>
മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 10, 2026 09:21 PM

മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി...

Read More >>
ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്ത തിങ്കളാഴ്ച വരെ ഹൈക്കോടതിയുടെ സ്റ്റേ

Jun 10, 2026 07:21 PM

ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്ത തിങ്കളാഴ്ച വരെ ഹൈക്കോടതിയുടെ സ്റ്റേ

ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ...

Read More >>
കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

Jun 10, 2026 07:19 PM

കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ...

Read More >>
മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

Jun 10, 2026 06:04 PM

മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ...

Read More >>
Top Stories

News Roundup

Entertainment News