വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
Jun 10, 2026 03:47 PM | By Sufaija PP

വയനാട്: വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ക്ലോറിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്.

നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.ചികിത്സയിൽ ഉണ്ടായിരുന്ന 68 പേരിൽ 30 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തിൽ വൃത്തിയില്ലാത്ത ഹോട്ടലുകൾക്കും തട്ടുകടകൾക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Shigella

Next TV

Related Stories
കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ പുറത്തിറക്കി

Jun 10, 2026 10:05 PM

കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ പുറത്തിറക്കി

കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ...

Read More >>
കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ

Jun 10, 2026 10:02 PM

കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേർ

കോഴിക്കോട് നിപ വൈറസ് ബാധ; പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു...... സമ്പര്‍ക്ക പട്ടികയില്‍ നിരവധി...

Read More >>
മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 10, 2026 09:21 PM

മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്ഭുതകരമായി...

Read More >>
ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്ത തിങ്കളാഴ്ച വരെ ഹൈക്കോടതിയുടെ സ്റ്റേ

Jun 10, 2026 07:21 PM

ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്ത തിങ്കളാഴ്ച വരെ ഹൈക്കോടതിയുടെ സ്റ്റേ

ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ...

Read More >>
കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

Jun 10, 2026 07:19 PM

കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കണ്ണപുരം - ഇരിണാവ് റോഡിന് സമീപം അനധികൃതമായി കൊണ്ടുപോവുകയായിരുന്ന 24 കുറ്റി ഗ്യാസ് സിലിണ്ടറുകൾ...

Read More >>
മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

Jun 10, 2026 06:04 PM

മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ...

Read More >>
Top Stories

News Roundup

Entertainment News