ബഡ്സ് സ്കൂളിനെ മാതൃകാ ബഡ്സ് സ്കൂളാക്കി ഉയർത്തണം; കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് നിവേദനം നൽകി

ബഡ്സ് സ്കൂളിനെ മാതൃകാ ബഡ്സ് സ്കൂളാക്കി ഉയർത്തണം; കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് നിവേദനം നൽകി
Jun 17, 2026 09:15 AM | By Sufaija PP

തിരുവനന്തപുരം : കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2011ൽ ആരംഭിച്ചതും, കൊളച്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികൾ ആശ്രയിക്കുന്നതുമായ കൊളച്ചേരിപ്പറമ്പിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ സർക്കാരിന്റെ മാതൃക ബഡ്സ് സ്കൂളായി ഉയർത്തണമെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മാതൃക ബഡ്സ് സ്കൂളായി ഉയർത്തുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.കണ്ണൂർ ജില്ലാപഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിലും സന്നിഹിതനായിരുന്നു

Content Highlight: Kolacherry Grama Panchayat President submitted a petition to the Minister

Next TV

Related Stories
സീതി വേൾഡ് കപ്പ് സംഘടിപ്പിച്ചു

Jun 17, 2026 09:15 PM

സീതി വേൾഡ് കപ്പ് സംഘടിപ്പിച്ചു

സീതി വേൾഡ് കപ്പ്...

Read More >>
തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ് സുരേഷ്

Jun 17, 2026 09:11 PM

തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ് സുരേഷ്

തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ്...

Read More >>
ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

Jun 17, 2026 04:52 PM

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി...

Read More >>
പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി

Jun 17, 2026 04:43 PM

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന്...

Read More >>
തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

Jun 17, 2026 03:28 PM

തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ്...

Read More >>
Top Stories

News Roundup

Entertainment News