പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി
Jun 17, 2026 04:43 PM | By Sufaija PP

തിരുവനന്തപുരം : പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി എം ശ്രീയില്‍ തുടരാന്‍ നിര്‍ബന്ധിതരായി എന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാന്‍ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കര്‍മ്മ പദ്ധതി ജൂലായ് 1 മുതല്‍ നടപ്പിലാക്കും. പിഎം ശ്രീയില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാന്‍ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Content Highlight: P M SRI

Next TV

Related Stories
സീതി വേൾഡ് കപ്പ് സംഘടിപ്പിച്ചു

Jun 17, 2026 09:15 PM

സീതി വേൾഡ് കപ്പ് സംഘടിപ്പിച്ചു

സീതി വേൾഡ് കപ്പ്...

Read More >>
തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ് സുരേഷ്

Jun 17, 2026 09:11 PM

തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ് സുരേഷ്

തളിപ്പറമ്പിൽ വഖഫ് ബോർഡ് ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 400 ഏക്കർ ഭൂമി അവകാശികൾക്ക് തിരിച്ചു നൽകുക, അഡ്വ. എസ്...

Read More >>
ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

Jun 17, 2026 04:52 PM

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി...

Read More >>
തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

Jun 17, 2026 03:28 PM

തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ്...

Read More >>
മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി

Jun 17, 2026 11:47 AM

മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി

മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ...

Read More >>
Top Stories

News Roundup

Entertainment News